അശ്വിന്റെ കരണം പൊട്ടിച്ച് ശ്രുതി; പിന്നാലെ അഞ്ജലിയുടെ ഞെട്ടിക്കുന്ന നീക്കം!!

ആകാശിന്റെയും പ്രീതിയുടെയും വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഇരുകുടുംബങ്ങളും. എന്നാൽ ശ്രുതിയും NKയും ഒരുപാട് അടുക്കുന്നത് ഇഷ്ട്ടവുമല്ലാത്ത അശ്വിൻ ചില പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. പക്ഷെ ഇന്നത്തെ എപ്പിസോഡിൽ ശ്രുതി അറിയാതെ ചെയ്ത കാര്യം അവസാനം ശ്രുതിയ്ക്ക് തന്നെ വിനയായി മാറുന്ന സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്.

വീഡിയോ കാണാം

Athira A :