ഇന്നത്തെ എപ്പിസോഡ് വളരെ ഇന്ററസ്റ്റിങ് ഉള്ളതാണ്. വന്ദനത്തിലെ മോഹൻലാലിന്റെ അവസ്ഥയായിരുന്നു ഇന്ന് ആകാശിന്. ആകാശിനെ രക്ഷിക്കാനോ വന്നത് അശ്വിനും. അതോടുകൂടി ശ്രുതിയുടെയും അശ്വിന്റെയും കണ്ടുമുട്ടലാണ് കൂടാതെ മറ്റൊരു സർപ്രൈസ് കൂടിയുണ്ട് ഇന്നത്തെ എപ്പിസോഡിൽ.
Athira A
in serialserial story review