ശ്രുതിയോടുള്ള അശ്വിന്റെ പ്രണയം പുറത്ത്; പിന്നാലെ പ്രതീക്ഷിക്കാത്ത കിടിലൻ ട്വിസ്റ്റ്!!

ന്യൂ ഇയർ ആഘോഷിക്കാനായി ആകാശ് പ്രീതിയുടെ വീട്ടിൽ എത്തിയിരുന്നു. പക്ഷെ ആകാശ് പോലും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ശ്രുതിയുടെ വീട്ടിൽ നടന്നത്. പക്ഷെ ഇതിനിടയിൽ അഞ്ജലിയെ കൊല്ലാനായി ആകാശ വലിയെ കെണിയും ഒരുക്കി.

വീഡിയോ കാണാം

Athira A :