NK യുടെ പണിപാളി; പരസ്പരം കണ്ടുമുട്ടി ശ്രുതിയും അശ്വിനും; പ്രണയം തുടങ്ങി!!

ന്യൂ ഇയർ ആഘോഷിക്കാനുള്ള തയ്യറെടുപ്പിലാണ് ആകാശ്. എന്നാൽ ഇതിനിടയിൽ ശ്രുതിയെ സ്വന്തമാക്കാനായി ശ്രമിക്കുകയാണ് NK. എന്നാൽ തനിക്ക് ഈഗോ ഉണ്ടെങ്കിലും ശ്രുതിയോട് മറ്റൊരാൾ അടുത്തിടപാഴകുന്നതും അശ്വിൻ ഇഷ്ടമല്ല. പക്ഷെ ഇന്നത്തെ സംഭവത്തോട് കൂടി പലരുടെയും ജീവിതം മാറുകയാണ്.

വീഡിയോ കാണാം

Athira A :