nk പറഞ്ഞതുപോലെ ന്യൂയെർ ഈവ് ആഘോഷിക്കാനാണ് ആകാശിന്റെ തീരുമാനം. അതിന് മുന്നോടിയായി രാത്രി 12 മണിയ്ക്ക് പ്രീതിയെ കാണാനും, സംസാരിക്കാനും വേണ്ടി ആകാശ് ശ്രമിക്കുകയാണ്. അതോടൊപ്പം ശ്രുതിയെ കാണാൻ nk യും.
Next Read: നടൻ നിതിൻ ചൗഹാൻ അന്തരിച്ചു »