ശ്രുതിയുടെ നീക്കത്തിൽ തകർന്ന് അശ്വിൻ; ശ്യാമിന്റെ അപ്രതീക്ഷിത നീക്കം!!

പ്രീതിയുടെയും ആകാശിന്റെയും വിവാഹത്തിന്റെ ഒരുക്കങ്ങൾ നടക്കുന്നതിനിടയിലും ശ്രുതിയെ എങ്ങനെ സ്വന്തമാക്കാം എന്ന ചിന്തയിലാണ് ശ്യാം. പക്ഷെ NK യോട് ശ്രുതി അടുപ്പം കാണിക്കുന്നതൊന്നും ഇഷ്ടപ്പെടാതെ അശ്വിന്റെ മനസിലുള്ള പ്രണയം ഉയർന്നിട്ടുണ്ട്. അത്തരത്തിലുള്ള സംഭവങ്ങളാണ് ഇന്നത്തെ എപ്പിസോഡിൽ നടന്നത്.

വീഡിയോ കാണാം

Athira A :