വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് എല്ലാവരും. ഇതിനിടയിൽ ശ്രുതിയെ സ്വന്തമാക്കാൻ വേണ്ടി പല നാടകവും ശ്യാം നടത്തുന്നുണ്ട്. പക്ഷെ ശ്യാമിന്റെ തന്ത്രങ്ങൾ ഒടിച്ച് മടക്കി തക്ക മറുപടി കൊടുക്കുന്ന ശ്രുതിയെയാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ പറ്റുന്നത്. അത് മാത്രമല്ല ഡാൻസ് പ്രാക്ടീസിനിടയിൽ ചില അപ്രതീക്ഷിത സംഭവങ്ങളും സായിറാം കുടുംബത്തിൽ അരങ്ങേറുകയാണ്.
