ശ്രുതിയെ സായിറാം കുടുംബത്തിലെ മരുമകളാക്കാൻ മുത്തശ്ശി; അവസാനം അത് സംഭവിച്ചു!!

ആകാശിന്റെയും പ്രീതിയുടെയും വിവാഹത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. അതിനൊപ്പം തന്നെ അശ്വിന്റെ മനസ്സിൽ ശ്രുതിയോടുള്ള പ്രണയവും വളരുകയാണ്. എന്നാൽ തന്റെ മനസ്സിലുള്ള ഈഗോ കാരണം അശ്വിൻ അത് സമ്മതിച്ച് കൊടുക്കുന്നില്ലന്നെ ഒള്ളു. പക്ഷെ അശ്വിന്റെ മനസ്സിൽ ശ്രുതിയോടുള്ള പ്രണയവും ,nk ഷ്രടുത്തിയോട് കാണിക്കുന്ന അടുപ്പം സഹിക്കാനാകാത്ത അശ്വിന്റെ പോസ്സസീവ്നെസ്സുമാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ കഴിയുന്നത്.

വീഡിയോ കാണാം

Athira A :