അങ്ങനെ പ്രീതിയുടെയും ആകാശിന്റെയും കല്യാണ ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. ആ ആഘോഷത്തിന്റെ ഭാഗമാകാൻ ഒരു പുതിയ അതിഥി കൂടി സായിറാം കുടുംബത്തിലേക്ക് എത്തുകയാണ്. അത് മാത്രമല്ല ശ്രുതിയെ സ്വന്തമാക്കാൻ ശ്യാം പുതിയ അടവുകൾ പയറ്റുകയാണ്. അത് ഏകദേശം വിജയിക്കുകയും ചെയ്തു.
Athira A
in serialserial story review