ആ സത്യം അശ്വിനോട് പറഞ്ഞ് ശ്രുതി; ഇനി ശരിക്കുള്ള പ്രണയം!!

വിവാഹ നിശ്ചയത്തിനിടയിൽ അശ്വിൻ ആ സത്യം എല്ലാവരോടും പറഞ്ഞു. ലാവണ്യയുടെയും അശ്വിന്റെയും വിവാഹ നിശ്ചയം മുടങ്ങി എന്ന വാർത്ത ഒരിക്കലും ശ്രുതിയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. അതിന്റെ പേരിൽ വലിയ പൊട്ടിത്തെറികളാണ് ഉണ്ടായി. പക്ഷെ അശ്വിൻ ശ്രുതിയുടെ വിവാഹം മുടങ്ങി എന്ന സത്യം തിരിച്ചറിഞ്ഞു. പിന്നെ അവിടെ നടന്നത് പതീക്ഷികാത്ത സംഭവങ്ങളായിരുന്നു.

വീഡിയോ കാണാം

Athira A :