അശ്വിന്റെ കണ്ണ് നിറച്ച് ശ്രുതിയുടെ ആ സമ്മാനം; വിവാഹ നിശ്ചയത്തിനിടയിൽ പ്രതീക്ഷിക്കാതെ അത് സംഭവിക്കുന്നു….

പ്രീതിയുടെയും ആകാശിന്റെയും വിവാഹ നിശ്ചയത്തോടൊപ്പം അശ്വിന്റെയും ലാവണ്യയുടെയും വിവാഹ നിശ്ചയം കൂടിയാണ് നടക്കാൻ പോകുന്നത്. ആ സന്തോഷത്തിലാണ് എല്ലാവരും. സന്തോഷത്തോടെ ശ്രുതി അശ്വിനും ലാവണ്യയ്ക്കും സമ്മാനം വരെ നൽകി. അവസാനം ആ സത്യം എല്ലാവരും അറിഞ്ഞു. അതോടുകൂടി പ്രതീക്ഷിക്കാതെ സംഭവങ്ങളാണ് നടക്കുന്നത്.

വീഡിയോ കാണാം

Athira A :