അങ്ങനെ തടസ്സങ്ങളെല്ലാം മാറി ആകാശിന്റെയും പ്രീതിയുടെയും വിവാഹ നിശ്ചയം നടക്കാൻ പോകുകയാണ്. അതിന്റെ ആഘോഷമാണ് സായിറാം കുടുംബത്തിൽ നടക്കുന്നത്. ഇതിനിടയിൽ കൂടി ശ്യാം തന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ട്. അതിന് നല്ല മറുപടി ശ്രുതി കൊടുക്കുന്നുണ്ടെങ്കിലും സത്യങ്ങൾ പുറത്താക്കാതിരിക്കാനും ശ്രമിക്കുകയാണ്.
Athira A
in serialserial story review
അഞ്ജലിയുടെ തീരുമാനത്തിൽ ശ്യാമിന് അപ്രതീക്ഷിത തിരിച്ചടി; വമ്പൻ ട്വിസ്റ്റ്……
-
Related Post