പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന കാഴ്ചകളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന ഏതോജന്മ കൽപ്പനയിൽ ഇത്രയും നാൾ കണ്ട കാഴ്ചകളിൽ നിന്നും വലിയൊരു ട്വിസ്റ്റ് സംഭവിക്കാൻ പോകുകയാണ്. ലാവണ്യയോട് അശ്വിൻ തന്റെ മനസിലുള്ള കാര്യങ്ങളെല്ലാം തുറന്നുപറയുകയും ചെയ്തു. ഒടുവിൽ ഇരുവരും വേർപിരിഞ്ഞു. എന്നാൽ സത്യങ്ങളെല്ലാം ശ്രുതിയും കുടുംബവും തിരിച്ചറിഞ്ഞുവെങ്കിലും അഞ്ജലിയോടോ കുടുംബത്തോടോ ഒന്നും പറയാൻ സാധിച്ചിട്ടിലായിരുന്നു. പക്ഷെ ശ്രുതി അവസാനം അഞ്ജലിയോട് എല്ലാം പറഞ്ഞു. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.
Athira A
in serialserial story review