വിവാഹ നിശ്ചയത്തിന് തൊട്ടുമുമ്പ് അശ്വിന്റെ പ്രണയം തിരിച്ചറിഞ്ഞ് ലാവണ്യ!!

ശ്യാമിനെ കുറിച്ചുള്ള സത്യങ്ങൾ ശ്രുതിയും വീട്ടുകാരും തിരിച്ചറിഞ്ഞു. ആ സത്യം അഞ്ജലിയോട് പറയാനാണ് ശ്രുതിയുടെ തീരുമാനം. എന്നാൽ ഇതിനിടയിലും ശ്രുതിയെ സ്വന്തമാക്കാനുള്ള ശ്രമം നടത്തിയെങ്കിലും അത് നടന്നില്ല, ചീറ്റിപ്പോയി. പക്ഷെ ഇതിനിടയിൽ മറ്റൊരു സത്യം കൂടി സായിറാം കുടുംബത്തിൽ പുറത്താക്കുകയാണ്.

വീഡിയോ കാണാം

Athira A :