ഇതുവരെ പ്രേക്ഷകരെല്ലാവരും കാത്തിരുന്ന സംഭവങ്ങളാണ് ഇന്നത്തെ എപ്പിസോഡിൽ. ഇത്രയും നാൾ കള്ളങ്ങൾ പൊളിയാതിരിക്കാൻ ശ്രമിച്ച ശ്യാമിന് ഇവിടെ അടിതെറ്റിയിരിക്കുകയാണ്. ഐശ്വര്യ പൂജയ്ക്കിടയിൽ ശ്രുതി ശ്യാമിനെ കുറിച്ചുള്ള രഹസ്യങ്ങൾ മനസിലാക്കുകയാണ്. ശേഷം അവിടെ നടന്നത് പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു.
Athira A
in serialserial story review
ശ്യാമിന്റെ കരണം പുകച്ച് മോതിരം വലിച്ചെറിഞ്ഞ് ശ്രുതി; സത്യം അറിഞ്ഞ് അശ്വിൻ തീരുമാനം; വമ്പൻ ട്വിസ്റ്റ്!!
-
Related Post