ആകാശിന്റെയും പ്രീതിയുടെയും വിവാഹം ഉറപ്പിച്ചതോടുകൂടി ശ്യാമിന്റെ ചതി പുറത്താകുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നത്. ശ്യാമിനെ കുറിച്ച് ചെറിയ സംശയങ്ങൾ ശ്രുതിയ്ക്കുണ്ടെങ്കിലും അത് തെളിയിക്കുന്ന, ഊന്നിയുറപ്പിക്കുന്ന തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലായിരുന്നു. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ ശ്രുതിയുടെ സംശയങ്ങൾ ഉറപ്പിക്കുന്ന സംഭവങ്ങളാണ് ഉണ്ടായത്.
Athira A
in serialserial story review
ചതി കയ്യോടെ പൊക്കി ശ്രുതി; ശ്യാമണിയിച്ച മോതിരം വലിച്ചെറിഞ്ഞു!!
-
Related Post