ഒടുവിൽ അശ്വിന്റെയും ശ്രുതിയുടെയും തന്ത്രങ്ങൾ ഏറ്റു. ഇന്ന് പ്രീതിയുടെ വീട്ടിലേയ്ക്ക് പെണ്ണുകാണാനായി സായിറാം കുടുംബത്തിലുള്ള എല്ലാവരും എത്തുകയാണ്. അതോടുകൂടി ശ്യാമിന്റെ കുരുക്ക് മുറുകുന്ന സംഭവങ്ങളാണ് ഉണ്ടായത്.
Athira A
in serialserial story review
ചടങ്ങിനിടയിൽ ശ്യാമിന്റെ രഹസ്യം പൊളിഞ്ഞു;അശ്വിന്റെ നീക്കത്തിൽ സംഭവിച്ചത്!!
-
Related Post