ശ്രുതിയുടെ വീട്ടിലേയ്ക്ക് അശ്വിൻ എത്തി? പൊളിയുന്നു!!

പ്രീതിയെ മരുമകളാക്കാൻ സമ്മതമല്ലെന്ന് പറഞ്ഞ മനോരമയ്ക്ക് മുന്നിൽ വെല്ലുവിളിച്ചുകൊണ്ട് ആകാശ് പടിയിറങ്ങിയപ്പോൾ സായിറാം കുടുംബത്തിൽ വലിയൊരു യുദ്ധക്കളമായി മാറുകയാണ്. ഈ പ്രശ്നം സോൾവ് ആക്കാൻ അശ്വിനും ശ്രുതിയും ഒരുപാട് ശ്രമിച്ചുവെങ്കിലും അത് സാധിക്കാതെ പ്രശ്നം രൂക്ഷമായിക്കൊണ്ടിരുന്നു. എന്നാൽ ഈ പ്രശ്നങ്ങൾക്കെല്ലാം ആശ്വാസമേകുന്ന സംഭവങ്ങളാണ് ഇന്നത്തെ എപ്പിസോഡിൽ സംഭവിച്ചത്. അത് മാത്രമല്ല ഇന്നത്തെ എപ്പിസോഡിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട്.

വീഡിയോ കാണാം

Athira A :