പ്രീതിയെ തന്റെ മരുമകളാക്കാൻ സാധിക്കത്തില്ല എന്ന വാശിയിലാണ് മനോരമ. എന്നാൽ പ്രീതിയെ അല്ലാതെ വേറെ ആരെയും കല്യാണം കഴിക്കാതില്ല എന്ന തീരുമാനത്തിലെത്തിയ ആകാശ് ASR കുടുംബത്തിൽ നിന്നും പടിയിറങ്ങുകയാണ്. ഇത് നടയാനുള്ള ശ്രമത്തിലാണ് അശ്വിനും ശ്രുതിയും. ഇതിന് വേണ്ടി പുതിയ തന്ത്രങ്ങളാണ് ഇരുവരും ചേർന്ന് ഒരുക്കിയിരിക്കുന്നത്.
Athira A
in serialserial story review