മനോരമയെ വെല്ലുവിളിച്ച് ആകാശ് പടിയിറങ്ങി? രണ്ടും കൽപ്പിച്ച് അശ്വിൻ!!

അങ്ങനെ അവസാനം ആകാശും പ്രീതിയും തമ്മിൽ ഒന്നിച്ചു. പക്ഷെ ഇവരുടെ പ്രണയം മനസിലാക്കിയ മനോരമ ഇതിനെ ശക്തമായി എതിർക്കുകയും ചെയ്തു. അതിന്റെ പേരിൽ വലിയ പൊട്ടിത്തെറികളാണ് ASR കുടുംബത്തിൽ സംഭവിച്ചത്. എന്നാൽ ഇതിന്റെ മുന്നോടിയായി നടക്കുന്ന പ്രശ്നങ്ങളും ഇത് സോൾവ് ചെയ്യാൻ അശ്വിനും ശ്രുതിയും നടത്തുന്ന പോരാട്ടവുമാണ് ഇന്നത്തെ എപ്പിസോഡിൽ. 

വീഡിയോ കാണാം

Athira A :