പ്രീതിയ്ക്ക് വേണ്ടി അശ്വിനും ശ്രുതിയും ഒന്നിക്കുന്നു; ഇനി കാത്തിരുന്ന നിമിഷം!!

അങ്ങനെ ആകാശ് തന്റെ പ്രണയം പ്രീതിയോട് പറഞ്ഞു. അതും ശ്രുതിയുടെയും അശ്വിന്റെയും മുന്നിൽ വെച്ച്. എന്നാൽ പ്രീതി ഉത്തരം പറയുന്നതിന് മുന്നേ തന്നേ ശ്രുതിയും അശ്വിനും അടുത്ത വഴക്ക് തുടങ്ങിയിട്ടുണ്ട്. അവസാനം അത് കൊണ്ട് എത്തിച്ചത് വലിയൊരു പ്രശ്നത്തിലേയ്ക്കായിരുന്നു. ഇന്നത്തെ എപ്പിസോഡോട് കൂടി അശ്വിന്റെയും ശ്രുതിയുടെയും ജീവിതം ആകെ മാറിമറിയുകയാണ്.  

വീഡിയോ കാണാം

Athira A :