ശ്യാമിന്റെ ചതി പിടിക്കപ്പെടും എന്ന അവസ്ഥയിലെത്തി സമയം തന്നെ പുതിയ തന്ത്രങ്ങൾ മെനഞ്ഞ് ശ്യാം രക്ഷപെട്ടിരിക്കുകയാണ്. എന്നാൽ ഇന്ന് ആകാശ് വീണ്ടും പ്രീതിയോട് തന്റെ പ്രണയം തുറന്ന് പറയുകയാണ്. എന്നാൽ ഇതെല്ലം ശ്രുതിയുടെയും അശ്വിന്റെയും മുന്നിൽ വെച്ചാണ് സംഭവിച്ചത്.
Athira A
in serialserial story review