ശ്യാമിന്റെ ചതിയ്ക്ക് അഞ്ജലി വിധിച്ച ശിക്ഷ; ശ്രുതിയുടെ ഞെട്ടിക്കുന്ന നീക്കം!!

അശ്വിന്റെ വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങൾ നടക്കുമ്പോൾ ശ്യാമിന്റെ മുഖംമൂടി അഴിഞ്ഞ് വീഴുകയാണ്. ശ്യാമിനെ കുറിച്ചുള്ള രഹസ്യങ്ങൾ പുറത്താകുന്ന ദിവസമാണ് ഇന്ന്. ഇതുവരെ അഞ്ജലിയ്ക്ക് ചെറിയ സംശയങ്ങളെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അതെല്ലാം ദൃഢപ്പെടുത്തുന്ന സംഭവങ്ങളാണ് ഉണ്ടായത്. കൂടാതെ ആകാശിന്റെ പ്രണയവും പുറത്താകുകയാണ്.

വീഡിയോ കാണാം

Athira A :