ശ്യാമിനെ കുറിച്ച് ഇപ്പോഴും അഞ്ജലിയുടെ മനസ്സിൽ ചെറിയ സംശയങ്ങളുണർത്തുന്ന സംഭവങ്ങളാണ് ഉണ്ടായത്. പക്ഷെ സത്യങ്ങൾ ഇതുവരെയും ശ്രുതി തിരിച്ചറിഞ്ഞിട്ടില്ല. എന്നാൽ ഇന്ന് ശ്രുതിയെ വേദനിപ്പിക്കുന്ന പ്രവർത്തിയാണ് അശ്വിൻന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. അതോടുകൂടി ലാവണ്യയുടെയും അശ്വിന്റെയും ജീവിതം തന്നെ തകരുന്ന അവസ്ഥയാണ് പിന്നീട് സംഭവിച്ചത്.
Athira A
in serialserial story review