അവർക്കുവേണ്ടി ശ്രുതിയും അശ്വിനും ഒന്നിക്കുന്നു; പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്!!

അശ്വിന്റെയും ശ്രുതിയുടെയും ജീവിതത്തിലെ പുത്തൻ വഴിത്തിരിവുകളിലൂടെയാണ് കഥ ഇനി കടന്ന്പോകുന്നത്. ഇതുവരെ ലാവണ്യയുടെയും അശ്വിന്റെയും വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങളിലായിരുന്നെകിലും അശ്വിൻ ശ്രുതിയെ ഒരിക്കലും മറക്കാൻ സാധിച്ചിരുന്നില്ല. ഓരോ നിമിഷം കഴിയുതോറും ഓരോ സംഭവങ്ങൾ ഇരുവരുടെയും ജീവിതത്തിൽ ഉണ്ടാകുമ്പോഴും അശ്വിന് ശ്രുതിയോടുള്ള ഇഷ്ട്ടം കൂടുകയാണ്.
എന്നാൽ, ഇരുവർക്കുമിടയിൽ നല്ല ഈഗോ ഉണ്ട്. അശ്വിനാണെങ്കിൽ ഒട്ടും വിട്ടുകൊടിക്കില്ല. പക്ഷെ ആ ഈഗോ എല്ലാം തവിട്പൊടിയാകുന്ന സംഭവങ്ങളാണ് ഈ ഒരാഴ്‍ചത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.

വീഡിയോ കാണാം

Athira A :