അശ്വിന്റെയും ലാവണ്യയുടെയും വിവാഹ നിശ്ചയത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ശ്രുതിയും അഞ്ജലിയുമൊക്കെ. നിശ്ചയത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾക്കിടയിൽ ശ്യാമിനെ കുറിച്ചുള്ള സംശയങ്ങൾ ഉണർത്തുന്ന സംഭവങ്ങളാണ് ഇന്ന് ഉണ്ടായത്. അതിന് വേണ്ടിയുള്ള തെളിവുകളും അഞ്ജലിയ്ക്ക് ലഭിച്ചു. ശേഷം സംഭവിച്ചത് പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു.
Athira A
in serialserial story review