അശ്വിന്റെയും ശ്രുതിയുടെയും ജീവിതത്തിലെ പുതിയ വഴിത്തിരിവുകളിലൂടെയാണ് കഥ കടന്നുപോകുന്നത്. ഇരുവരുടെയും ജീവിതത്തതിലെ വളരെ നിർണായക ഘട്ടമാണ് ഇത്. അശ്വിന്റെയും ലാവണ്യയുടെയും വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ ഇവിടെ ശ്രുതിയെ ചതിക്കുന്ന ശ്യാമിന്റെ മുഖംമൂടിയാണ് അഴിഞ്ഞ് വീണുകൊണ്ടിരിക്കുന്നത്. ഇതുവരെ ശ്യാമിന്റെ കള്ളങ്ങൾ കണ്ടുപിടിക്കാനോ ഒന്നും ശ്രുതിയ്ക്ക് കഴിഞ്ഞിട്ടില്ല. പക്ഷെ ഇന്നത്തെ എപ്പിസോഡിൽ ശ്യാമിന്റെ കുരുക്ക് മുറുകുകയാണ്. ശ്യാമിന്റെ മേൽ സംശയങ്ങൾ ഉണർത്തുന്ന സംഭവങ്ങളാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.
Athira A
in serialserial story review
ശ്യാമിനെ അടപടലം പൂട്ടി ശ്രുതി; രഹസ്യങ്ങൾ പുറത്ത്.?
-
Related Post