ഇനി ഏതോ ജന്മ കൽപ്പനയിൽ കല്യാണമേളമാണ് നടക്കാൻ പോകുന്നത്. ഇതുവരെ അശ്വിന്റെ വിവാഹ നിശ്ചയം ഉടൻ ഉണ്ടാകും എന്നാണ് പറഞ്ഞിരുന്നത് എന്നാൽ ഇന്നത്തെ എപ്പിസോഡിൽ എല്ലാം മാറിമാറിയാണ് വേണ്ടി പോകുകയാണ്. ശ്രുതിയോടുള്ള വാശി തീർക്കാൻ വേണ്ടി നാളെ തന്നെ വിവാഹനിശ്ചയം നടത്തണമെന്ന് പറഞ്ഞിരിക്കുകയാണ് അശ്വിൻ. പരമാവധി എല്ലാവരും പറയുന്നുണ്ട് അത് നടന്നില്ല. അവസാനം എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് അത് സംഭവിച്ചു. അതോടു കൂടി നമ്മൾ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് ആൺ സംഭവിച്ചിരിക്കുന്നത്. എന്തായാലും ശ്യാമിന്റെ കുരുക്ക് മുറുകുകയാണ്. അശ്വിന്റെ വിവാഹ നിശ്ചയത്തോടുകൂടി ശ്യാമിന്റെ മുഖംമൂടി അഴിഞ്ഞ് വീഴാൻ പോകുകയാണ്.
Athira A
in serialserial story review