ഇന്ന് ഏതോ ജന്മ കൽപ്പനയിൽ എപ്പിസോഡിൽ അശ്വിന് ശ്രുതിയെ എത്രത്തോളം ഇഷ്ട്ടമാണ് എന്ന് തിരിച്ചറിയാൻ സാധിക്കുന്നതാണ്. അത് മാത്രല്ല ഇരുവരുടെയും ഉള്ളിലെ പ്രണയവും പിരിയാൻ പറ്റാത്ത സ്നേഹവും എല്ലാം തിരിച്ചറിയാനും കഴിന്നു. എന്നാൽ അശ്വിന് ഇന്ന് ഒരു അപകടവും സംഭവിക്കുന്നുണ്ട്. അതോടുകൂടിയാണ് ഇരുവരുടെയും പ്രണയം പുറത്താകുന്നത്.
Athira A
in serialserial story review