ആ ഫോൺ കോളിൽ എല്ലാം അവസാനിക്കുന്നു.??”പൊട്ടിക്കരഞ്ഞ് ശ്രുതി!

തന്നോട് മാപ്പ് പറഞ്ഞാൽ മാത്രമേ മോതിരം തിരികെ തരൂ എന്ന വാശിയിലാണ് അശ്വിൻ. ഒടുവിൽ മോതിരം വേണ്ട എന്ന് പറഞ്ഞ് ശ്രുതി പോയെങ്കിലും തന്റെ അമ്മായിയെ പേടിച്ച് ശ്രുതി തിരികെ വന്നു. മാപ്പും പറഞ്ഞു. അവസാനം മോതിരം അശ്വിൻ ശ്രുതിയ്ക്ക് തിരികെ നൽകി. അതെ മോതിരം തന്നെ ശ്രുതിയുടെ കയ്യിൽ അണിയിച്ച് കൊടുക്കാനും ശ്രമിച്ചു. പക്ഷെ അവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നു.

വീഡിയോ കാണാം

Athira A :