മോതിരത്തിന്റെ അവകാശി ആരാണെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് അഞ്ജലി. പക്ഷെ ശ്യാമിന്റെ വാക്കുകളിൽ നിന്നും അത് ശ്യാമിന്റെ അല്ല എന്ന് അഞ്ജലിയ്ക്ക് ബോധ്യമായി. കൂടാതെ ശ്യാം എന്തൊക്കെയോ രഹസ്യങ്ങൾ മറയ്ക്കുന്നുണ്ട് എന്നും അഞ്ജലിയ്ക്ക് മനസിലായി. എന്നാൽ ഇതിന്റെ പിന്നാലെ ശ്രുതിയും അവിടേയ്ക്ക് എത്തി. പിന്നെ സംഭവിച്ചത് പ്രതീക്ഷിക്കാത്തത് ആയിരുന്നു.
Athira A
in serialserial story review