സത്യം വെളിപ്പെടുത്തി ശ്രുതി; അവസാന നിമിഷം വമ്പൻ ട്വിസ്റ്റ്!!

ഒരുപാട് കോലാഹലങ്ങൾക് ശേഷം ശ്രുതിയും അശ്വിനും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. ശ്രുതിയോട് അശ്വിന് അഗാതമായ പ്രണയമാണ്. എന്നാൽ അത് ശ്രുതിയോട് തുറന്ന് പറയാൻ അശ്വിൻ ഒരുക്കമല്ല. പക്ഷെ പെട്ടന്നാണ് അശ്വിനെ തകർത്തുകൊണ്ട് അത് സംഭവിക്കുന്നത്. അശ്വിനെ തകർത്ത ശ്രുതിയുടെ ആ വെളിപ്പെടുത്തൽ. അതോടു കൂടി അശ്വിന്റെയും ശ്രുതിയുടെയും ജീവിതങ്ങൾ തന്നെ മാറിമറിയുകയാണ്.

വീഡിയോ കാണാം

Athira A :