അശ്വിനോട് അമ്മയെ പറ്റിയുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയായിരുന്നു അഞ്ജലി. എന്നാൽ ഇതെല്ലം കേട്ട് സഹിക്കാൻ കഴിയാതെ ആകാശത്ത് നക്ഷത്രങ്ങളാണ് നിൽക്കുന്ന തന്റെ അമ്മയേയും അച്ഛനെയും കണ്ട നിൽക്കുകയാണ്. ഒപ്പം കൂട്ടിന് ശ്രുതിയും. എന്നാൽ ഇതേ സമയം തന്റെ മനസ്സിലുള്ള പ്രണയം പ്രീതിയോട് തുറന്ന് പറയാനുള്ള ശ്രമത്തിലാണ് ആകാശ്. കൂട്ടത്തിൽ അശ്വിന്റെ മനസിലുള്ള പ്രണയവും ശ്രുതിയോട് വെളിപ്പെടുത്തുകയാണ്.
Athira A
in serialserial story review