ശ്രുതിയുടെ വരവിൽ മനോരമയ്ക്ക് ചെറിയ സംശയമുണ്ട്. അഞ്ജലിയുടെയും ലാവണ്യയുടെയും സംസാരത്തിൽ നിന്നും അതിന്റെ സത്യാവസ്ഥ കണ്ടുപിടിക്കാൻ വേണ്ടിയാണ് മനോരമ ശ്രമിക്കുന്നത്. പക്ഷെ അവസാനം അത് മനോരമയ്ക്ക് തന്നെ പാരയായിട്ട് മാറി. പക്ഷെ ശ്യാമിന്റെ ചതിയും അഞ്ജലി കണ്ടുപിടിക്കുന്നുണ്ട്.
Athira A
in serialserial story review