ശ്യാമിന്റെ ചതി കണ്ടുപിടിച്ച് അഞ്ജലി; ഇനി ശ്രുതിയുടെ ദിവസങ്ങൾ!!

അശ്വിൻ ശ്രുതി ജീവിതത്തിൽ വലിയൊരു വഴിത്തിരിവുണ്ടാകാൻ പോകുകയാണ്. ശ്രുതിയെ പരമാവധി ഒഴിവാക്കാൻ അശ്വിൻ ശ്രമിച്ചെങ്കിലും മുത്തശ്ശിയുടെയും അഞ്ജലിയുടെയും ലാവണ്യയുടെയുമൊക്കെ നിർബദ്ധപ്രകാരം ശ്രുതി വീണ്ടും ജോലിയ്ക്ക് എത്തി. എന്നാൽ ഇത്തവണത്തെ ശ്രുതിയുടെ വരവിൽ പലരും പല പാഠങ്ങളും പഠിക്കും. മനോരമയ്ക്ക് വമ്പൻ തിരിച്ചടിയും അശ്വിന് ഒരു എട്ടിന്റെ പണിയും കിട്ടാൻ പോകുകയാണ്.

വീഡിയോ കാണാം

Athira A :