ശ്യാമിന്റെ രഹസ്യം പൊളിക്കാൻ ‘അവൾ’; അശ്വിന്റെ നിർണായക നീക്കം!!

ഈ ഒരാഴ്ചയോടു കൂടി ശ്രുതിയുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കാൻ പോകുകയാണ്. അശ്വിനും ശ്രുതിയും ജീവിതത്തിലെ വളരെ നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ശ്രുതിയ്ക്ക് അശ്വിനെ ഇഷ്ട്ടമാണ്. എന്നാൽ തന്റെ വീട്ടുകാർക്ക് വേണ്ടിയാണ് ശ്രുതി ശ്യാമുമായുള്ള വിവാഹത്തിന് സമ്മതം മൂളിയത്. എന്നാൽ ശ്രുതിയുടെ വരനായി ആര് വരും എന്നറിയാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം ബാക്കി. അത് കൂടാതെ മനോരമയ്ക്ക് ഒരു എട്ടിന്റെ പണി കൂടി കിട്ടാൻ വേണ്ടി പോകുകയാണ്.

വീഡിയോ കാണാം

Athira A :