അശ്വിനും ശ്രുതിയും വീണ്ടും കണ്ടുമുട്ടി. എന്നാൽ ശ്രുതിയെ വരവ് ഇഷ്ട്ടപ്പെടാത്ത അശ്വിൻ അതിന്റെ പേരിൽ ശ്രുതിയോട് ദേഷ്യപ്പെടുകയും ഇതെല്ലം കേട്ട് വന്ന അഞ്ജലി അശ്വിന് തക്ക മറുപടി നൽകുകയും ചെയ്തു. പക്ഷെ ശ്രുതിയുടെവരവോട് കൂടി ശ്യാമിന്റെ ചതി പുറത്താക്കുകയാണ്.
Athira A
in serialserial story review