സത്യം തിരിച്ചറിഞ്ഞ് ശ്രുതി; അഞ്ജലിയുടെ മുമ്പിൽ ശ്യാമിന്റെ മറ്റൊരു മുഖം!!

ശ്രുതിയുടെയും ശ്യാമിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും ശ്രുതിയുടെ മനസ്സ് മാറ്റാൻ ശ്യാമിന് സാധിച്ചിട്ടില്ല. എന്നാൽ ഇതുവരെയും ശ്യാമിന്റെ ചതി തിരിച്ചറിയാൻ അഞ്ജലിയ്ക്ക് സാധിച്ചിട്ടില്ല. എന്നാൽ ഈ സത്യങ്ങളൊന്നും ആരും തിരിച്ചറിഞ്ഞിട്ടില്ല. ഇപ്പോഴും അശ്വിനെ മറക്കാനോ ഒന്നും ശ്രുതിയ്ക്ക് സാധിച്ചിട്ടുമില്ല. ശ്യാം അണിയിച്ച മോതിരം കൈവിരലിൽ കിടക്കുമ്പോഴും ശ്രുതിയുടെ മനസ്സിൽ അശ്വിൻ കുറിച്ചുള്ള ഓർമ്മകളാണ്.

വീഡിയോ കാണാം

Athira A :