ശ്രുതി ജോലി നിർത്തിയ വിവരം അഞ്ജലിയ്ക്കോ മുത്തശ്ശിയ്‌ക്കോ സഹിക്കാനായില്ല. എങ്കിലും ശ്രുതിയ്ക്ക് വലിയൊരു സമ്മാനം നൽകാൻ വേണ്ടി ശ്രുതിയെ വീട്ടിലേയ്ക്ക് വിളിച്ച് വരുത്തി. ഇതൊന്നും അശ്വിന് ഇഷ്ടപ്പെട്ടില്ല. ഇതിന്റെ പേരിൽ അശ്വിന് വഴക്കുണ്ടാക്കി. ശ്രുതിയെ കുറ്റം പറയുകയും ചെയ്തു. എന്നാൽ ശ്രുതിയെ കണ്ട ഉടനെ തന്നെ അശ്വിന്റെ ഉള്ളിലെ പ്രണയം ഉണർന്നു. ശേഷം സംഭവിച്ചത് പ്രതീക്ഷിക്കാത്തതായിരുന്നു.