ആ സത്യം അഞ്ജലി തിരിച്ചറിഞ്ഞു; ഇനി ശ്രുതിയുടെ ദിവസങ്ങൾ!!

ശ്രുതിയുടെയും ശ്യാമിന്റെയും നിശ്ചയം നടത്താനുള്ള തിരക്കിലാണ് രാധ. ഇതിനിടയിൽ അഞ്ജലിയെ പറ്റിച്ച് പൈസ ഉണ്ടാക്കാനും ശ്യാം ശ്രമിക്കുന്നുണ്ട്. ശ്രുതിയോട് വീട്ടിലേയ്ക്ക് വരാനായി മുത്തശ്ശിയും അഞ്ജലിയും ആവശ്യപ്പെടുന്നുണ്ട്. വലിയൊരു സമ്മാനം നൽകാനാണ് അവരുടെ ആഗ്രഹം.

വീഡിയോ കാണാം

Athira A :