ശ്രുതിയുടെയും അശ്വിന്റെയും ജീവിതത്തിലെ നിർണായക ഘട്ടമാണ് ഇത്. ശ്രുതിയ്ക്ക് ഒരിക്കലും ശയമിന്റെ ഭാര്യ ആകാൻ ഇഷ്ട്ടമല്ല. അവിടെ ശ്രുതി സ്നേഹിക്കുന്നത് അശ്വിനെയാണ്. പക്ഷെ തന്റെ വീട്ടുകാരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ശ്രുതി ഈ തീരുമാനം എടുത്തത്. അശ്വിനും ശ്രുതിയെയാണ് ഇഷ്ട്ടം. പക്ഷെ തനിക്ക് അങ്ങനൊരു തീരുമാനം എടുക്കേണ്ടി വന്നതാണ്. അതുകൊണ്ട് ഒരിക്കലും ശ്രുതിയ്‌ക്കോ അശ്വിനോ പരസ്പ്പരം മറക്കാൻ കഴിയില്ല. ഓരോ നിമിഷവും ഇരുവരും തമ്മിലുണ്ടായിരുന്ന നിമിഷങ്ങളാണ് അവരുടെ ഓർമയിൽ.
Athira A
in serialserial story review
ശ്രുതിയുടെ സ്വപ്നങ്ങൾ തകർന്നു; അഞ്ജലിയുടെ തീരുമാത്തിൽ വിങ്ങിപ്പൊട്ടി അശ്വിൻ!
-
Related Post