ഇന്നത്തെ ദിവസം ശ്രുതിയുടെ ജീവിതത്തിലെ വളരെ നിർണായക ദിവസമാണ്. ശ്രുതിയുടെ മനസ്സിൽ അശ്വിനോട് പ്രണയം ഉണ്ടായിരുന്നു. എന്നാൽ അശ്വിൻ പറഞ്ഞ വാക്കുകൾ ശ്രുതിയെ വല്ലാതെ തകർത്തു. ശ്രുതിയെ വിവാഹം കഴിക്കാനുള്ള ശ്യാമിനെ അവസാനം തന്ത്രം ഫലിച്ചു. ആ ചതി ശ്രുതിയെ കൊണ്ടെത്തിച്ചത് ശ്യാമുമായുള്ള വിവാഹം എന്ന തീരുമാനത്തിലാണ്.
Athira A
in serialserial story review
ശ്യാമിനെ നടുക്കിയ ശ്രുതിയുടെ തീരുമാനം; ആ സത്യം പുറത്ത്!!
-
Related Post