ശ്രുതിയെ തകർത്ത നിമിഷങ്ങളായിരുന്നു അശ്വിന്റെ വീട്ടിൽ ദീപാവലി ആഘോഷത്തിനിടയിൽ സംഭവിച്ചത്. എന്നാൽ വീട്ടിലേയ്ക്ക് എത്തിയ ശ്രുതിയെ സങ്കടപ്പെടുത്തുന്ന സംഭവങ്ങളാണ് ശേഷം ഉണ്ടായത്. ശ്യാമുമായുള്ള വിവാഹത്തിന് ശ്രുതിയെ നിർബന്ധിക്കുകയാണ് രാധയും വീട്ടുകാരും. ഈ സമയത്താണ് അശ്വിൻ ശ്രുതിയെ തേടി വീട്ടിലേയ്ക്ക് എത്തിയത്. പിന്നീട് അവിടെ നടന്നത് പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു.
Athira A
in serialserial story review