ഇനി ഏതോ ജന്മ കൽപ്പനയിൽ കല്യാണ മേളമാണ് നടക്കാൻ പോകുന്നത്. ശ്യാമിന്റെയും ശ്രുതിയുടെയും വിവാഹവും, ലാവണ്യയുടെയും അശ്വിന്റെയും വിവാഹമാണ് ഉറപ്പിച്ചിരിക്കുന്നത്. അതുകൂടാതെ ശ്യാമിന്റെ ചതി ശ്രുതി തിരിച്ചറിയാൻ പോകുകയാണ്. ശ്രുതിയുടെയും അശ്വിന്റെയും ജീവിതത്തിൽ പരസ്പ്പരം പ്രണയം തുടങ്ങിയ സമയത്താണ് ചില അപ്രതീക്ഷിത സംഭവങ്ങൾ കാരണം ഇരുവരും പിരിഞ്ഞത്. എന്നാൽ പിനീട് സംഭവിച്ചതോ ???
Athira A
in serialserial story review