ഈ ആഴ്ച ശ്രുതിയുടെയും അശ്വിന്റെയും ജീവിതത്തിലെ നിർണായക ദിവസങ്ങളാണ്. അശ്വിന്റെയും ലാവണ്യയുടെയും വിവാഹം നടക്കാൻ പോകുകയാണ്. അതുപോലെ ശ്യാമിന്റെയും ശ്രുതിയുടെയും വിവാഹവും നടക്കാൻ പോകുകയാണ്. അവസാനത്തെ ശ്രുതിയുടെ തീരുമാനം ശ്യാമിനെ പോലും ഞെട്ടിച്ചു.
Athira A
in serialserial story review