ഏതോ ജന്മ കല്പനയിലെ കഥ ഇപ്പോൾ സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അശ്വിന്റെ തീരുമാനത്തിൽ ഞെട്ടിയിരിക്കുകയാണ് ശ്രുതി. ശ്രുതി പോലും അറിയാതെയാണ് അശ്വിനെ പ്രണയിച്ചുതുടങ്ങിയത്. എന്നാൽ പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു പിന്നീട് നടന്നത്. അവസാനം എല്ലാം ഉപേക്ഷിച്ച് ശ്രുതി പടിയിറങ്ങി.
Athira A
in serialserial story review
എല്ലാം തകർത്ത് ശ്രുതി പടിയിറങ്ങി; സത്യം വിളിച്ചുപറഞ്ഞ് അശ്വിൻ; വിങ്ങിപ്പൊട്ടി അഞ്ജലി!!
-
Related Post