ദീപാവലി ആഘോഷങ്ങൾക്കിടയിലും ശ്രുതിയുടെ സൗന്ദര്യത്തിൽ മതിമറന്ന് നിൽക്കുകയാണ് അശ്വിൻ. വിളക്കിന് പുറത്തുകൂടി വീഴാൻ പോയ ശ്രുതിയെ താങ്ങിപിടിച്ച് രക്ഷിക്കുകയും ചെയ്യുന്നുണ്ട്. അത് കൂടാതെ ശ്രുതിയ്ക്ക് നഷ്ട്ടപ്പെട്ട ഓർ സമ്മാനം അശ്വിൻ തിരികെ നൽകുകയാണ്. എല്ലാം പ്രതീക്ഷിക്കാതെയാണ് അശ്വിനെ തകർത്ത് അത് സംഭവിക്കുന്നത്.
Athira A
in serialserial story review