അത് കൂടാതെ ദീപാവലി ആഘോഷങ്ങൾക്കിടയിൽ അപ്രതീക്ഷിത സംഭവങ്ങളാണ് ഉണ്ടായത്. അശ്വിന്റെയും ശ്രുതിയുടെയും പ്രണയ സംഗമമാണ് ഇനി കാണാൻ പോകുന്നത്. കൂടാതെ ഇതുവരെ ശ്രുതിയെയും കുടുംബത്തെയും പോലെ തന്നെ അഞ്ജലിയെയും കുടുംബത്തെയും ചതിച്ചുകൊണ്ടിരുന്ന ശ്യാമിന്റെ പൊയ്മുഖം കൂടി പുറത്താക്കുകയാണ്.
Athira A
in serialserial story review
അശ്വിൻ ശ്രുതി പ്രണയ സംഗമം; ശ്യാമിന്റെ ചതി പൊളിഞ്ഞു; പിന്നാലെ വമ്പൻ ട്വിസ്റ്റ്….
-
Related Post