ദീപാവലി ആഘോഷങ്ങൾക്കുള്ള ഒരുക്കത്തിലാണ് ശ്രുതിയും ലാവണ്യയുമൊക്കെ. ദീപാവലി ദിവസം മാദേവരെ വിളിച്ചിരിത്ത ന്ന ചടങ്ങിനുള്ള മണ്ണെടുക്കാനായാണ് ശ്രുതി അശ്വിന്റെ റൂമിന്റെ ഭാഗത്തോട്ട് പോയത്. എന്നാൽ പ്രതീക്ഷിക്കാത്ത ചില സംഭവങ്ങൾ ശ്രുതിയെ അപ്പാടെ ഞെട്ടിച്ചു. ശേഷം ചടങ്ങിന്റെ ഒരുക്കത്തിനിടയിലാണ് ശ്രുതി അശ്വിന്റെ തനി നിറം മനസിലാക്കിയത്.
Athira A
in serialserial story review