ഇപ്പോൾ ശ്രുതിയുടെ പ്രണയവും അതിനിടയിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളുമാണ് നടക്കുന്നത്. എന്നാൽ ശ്രുതിയുടെ വീട്ടുക്കാർ ശ്യാമുമായുള്ള കല്യാണം ഉറപ്പിക്കുമ്പോൾ ശ്രുതിയുടെ മനസ്സ് മുഴുവൻ അശ്വിനാണ്. എന്ത് ചെയ്യണം എന്നറിയാത്ത ഒരു അവസ്ഥയാണ് അവൾക്ക്. എന്നാൽ ഇതിനെല്ലാമുള്ള പരിഹാരമായാണ് അത് സംഭവിച്ചത്….
Athira A
in serialserial story review